Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ മദ്യഉപഭോഗം കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ മദ്യഉപഭോഗം കൂടിവരുന്നതായി എക്സൈസ് മന്ത്രി വക്കം പുരുഷോത്തമന്‍ നിയമസഭയില്‍ അറിയിച്ചു.

കേരളത്തില്‍ ഒരു വ്യക്തിയുടെ വര്‍ഷത്തിലെ ശരാശരി മദ്യഉപഭോഗം 3.11 ലിറ്ററായി കൂടിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 2001-02 വര്‍ഷത്തില്‍ ഇത് 2.04 ലിറ്ററായിരുന്നു.

മദ്യനിരോധനം ഘട്ടം ഘട്ടമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ സെമിനാറുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+