Get Updates
Get notified of breaking news, exclusive insights, and must-see stories!

തുണിവ്യവസായത്തിന് 26 കോടിയുടെ പദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്തെ തുണിവ്യവസായരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ കേന്ദ്രസഹായത്തോടെ 26 കോടിയുടെ പദ്ധതി നടപ്പിലാക്കുമെന്ന് വ്യവസായമന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ് നിയമസഭയില്‍ അറിയിച്ചു.

പദ്ധതിക്കായി കണ്ണൂരിലെ കൂവേരി, പന്നിയൂര്‍ ഗ്രാമങ്ങളില്‍ 125 ഏക്കര്‍ ഭൂമി ഏറ്റെടുത്തുകഴിഞ്ഞു. പദ്ധതിക്കായി 30 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കും. പദ്ധതിക്കു തുടക്കം കുറിക്കുന്ന ശിലാസ്ഥാപന കര്‍മം അടുത്ത മാസം നിര്‍വഹിക്കും.

സംസ്ഥാന അടിസ്ഥാനസൗകര്യ വികസന കോര്‍പറേഷനായിരിക്കും പദ്ധതിയുടെ ചുമതലയെന്നും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+