കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം

  • By Staff
Google Oneindia Malayalam News

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലും വടക്കന്‍ ആസ്ത്രേലിയയിലും റിച്ചര്‍ സ്കെയിലില്‍ 6.5 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായി. ബാന്ദ കടല്‍ കേന്ദ്രീകരിച്ച് 190കിലോമീറ്റര്‍ അടിയിലാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.

ഏഷ്യന്‍ രാജ്യങ്ങളില്‍ കനത്ത നാശം വിതച്ച സുനാമി ദുരന്തത്തിനു കാരണമായ ഡിസംബര്‍ 26നുണ്ടായ ഭൂചലനത്തോട് ഈ ചലനത്തിനു സമാനതയില്ലെന്നും കാലാവസ്ഥാനിരീക്ഷകര്‍ അറിയിച്ചു.

ഭൂചലനത്തില്‍ അപകടങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X