റിലയന്‍സ് 150 കോടി രൂപ പിഴയടയ്ക്കണം
ദില്ലി: അനധികൃത രാജ്യാന്തര കോളുകള്‍ക്ക് 150 കോടി രൂപ പിഴ ചുമത്തിയതിനെതിരെ റിലയന്‍സ് ഇന്‍ഫോകോം നല്‍കിയ പരാതി ടെലികോം ട്രിബ്യൂണല്‍ തള്ളി.
പിഴ മൂന്ന് ദിവസത്തിനകം അടയ്ക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. അതേ സമയം വിധിക്കെതിരെ തിങ്കളാഴ്ച സുപ്രിം കോടതിയെ സമീപിക്കുമെന്ന് റിലയന്‍സ് ഇന്‍ഫോകോം അഭിഭാഷകന്‍ പറഞ്ഞു.












Click it and Unblock the Notifications