വീട്ടുടമയുടെ മുന്നില്‍ ആത്മഹത്യ ചെയ്തു
കണ്ണൂര്‍: വാടകവീട് ഒഴിപ്പിക്കാനെത്തിയ വീട്ടുടമയുടെ മുന്നില്‍ കുടുംബനാഥനും ഭാര്യയും തൂങ്ങിമരിച്ചു. ഇവരുടെ നാലുവയസുള്ള മകനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
പനമരം മണല്‍വയല്‍ ഇരുളം എ. എ. സേവ്യര്‍(55), ഭാര്യ തലപ്പുഴ കെ. ജെ. വത്സല(40) എന്നിവരാണ് മരിച്ചത്.
തളിപ്പറമ്പിലുള്ള വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്ന ഇവരെ ഒഴിപ്പിക്കാന്‍ വീട്ടുമടയെത്തിയപ്പോള്‍ ഇപ്പോളൊഴിയാമെന്നു പറഞ്ഞ് വീടിനകത്തു കയറി തൂങ്ങിമരിക്കുകയായിരുന്നു.












Click it and Unblock the Notifications