Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാരക്കേസില്‍ ഉമ്മന്‍ചാണ്ടി ഗൂഢാലോചന നടത്തി: മുരളീധരന്‍

കോട്ടയം: ചാരക്കേസില്‍ ഉമ്മന്‍ചാണ്ടി ഇടതുനേതാക്കളുമായി ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്ന് കെ. മുരളീധരന്‍. ഇത് സമയമാകുമ്പോള്‍ പുറത്തുകൊണ്ടുവരുമെന്നും മുരളി പറഞ്ഞു. കോട്ടയത്ത് ഐ ഗ്രൂപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളി.

ഉമ്മന്‍ചാണ്ടി മൂര്‍ഖനാണ്. അതില്‍ കൂടുതല്‍ വിഷം മറ്റാര്‍ക്കുമില്ല. യുഡിഎഫ് വോട്ടുചോദിച്ചുചെന്നാല്‍ ആളുകള്‍ ചൂലുകൊണ്ടടിക്കും എന്നതാണ് സ്ഥിതി. പഞ്ചായത്ത്തെരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പിനെ ജയിപ്പിക്കാനുള്ള തന്തങ്ങ്രള്‍ കണ്ടുവച്ചിട്ടുണ്ട്. അതിപ്പോള്‍ പുറത്തുപറയില്ല.

താനും എ.കെ ആന്റണിയുമായുള്ള ഐക്യം തകര്‍ത്തത് ചില കറുത്ത കൈകളാണെന്നും മുരളി അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+