ടൂറിസം വികസനത്തിന് പദ്ധതി
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം വികസനത്തിനായി നിക്ഷേപസമാഹരണപദ്ധതി ആവിഷ്കരിക്കുമെന്നും പ്രത്യേ ടൂറിസം നിയമം നടപ്പിലാക്കുമെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയില്‍ അറിയിച്ചു.
സര്‍ക്കാരിന്റെ ഏകജാലകപദ്ധതിയിലുള്ള അപാകതകള്‍ പരിഹരിക്കും.മൂന്നാറിലെ ടൂറിസം വികസനത്തിന് ഏറ്റവും വലിയ തടസം അവിടുത്തെ സ്വകാര്യകമ്പനികളാണ്. ഭൂമി ലഭിക്കാനില്ലെന്നതാണ് അവിടുത്തെ പ്രധാന പ്രശ്നം. മൂന്നാറില്‍ കണ്ണന്‍ ദേവന്‍ കമ്പനി നടത്തുന്ന കയ്യേറ്റങ്ങള്‍ തടയാന്‍ പ്രത്യേക ടൂറിസം നിയമത്തിന് സാധിക്കും-മന്ത്രി പറഞ്ഞു.












Click it and Unblock the Notifications