റിസര്‍വോയറുകളിലെ ജലനിരപ്പ് താഴ്ന്നു
തിരുവനന്തപുരം: കേരളത്തിലെ മൂന്ന് പ്രധാന റിസര്‍വോയറുകളിലെ ജലനിരപ്പ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ താഴ്ന്നു.
ഇടുക്കി റിസര്‍വോയറിലെ ജലനിരപ്പ് ഒരാഴ്ചയ്ക്കുള്ളില്‍ 2342.82 അടിയില്‍ നിന്നും 2339.70 അടിയായി താഴ്ന്നു. ഇടമലയാര്‍ റിസര്‍വോയറിലെ ജലനിരപ്പ് 480.51 അടിയില്‍ നിന്ന് 476.74 അടിയായും കല്ലട റിസര്‍വോയറിലെ ജലനിരപ്പ് 354.72 അടിയില്‍ നിന്ന് 349.74 അടിയായും താഴ്ന്നു. കേന്ദ്ര ജല കമ്മിഷനാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.












Click it and Unblock the Notifications