ദില്ലിയിലെ കൊണോട്ട്പ്ലേസില്‍ സ്ഫോടനം
ദില്ലി: ദില്ലിയിലെ കൊണോട്ട്പ്ലേസിലുള്ള പ്രധാന കച്ചവടകേന്ദ്രത്തില്‍ മാര്‍ച്ച് അഞ്ച് ശനിയാഴ്ച രാവിലെ 10.30ടെ സ്ഫോടനമുണ്ടായി. സ്ഫോടനത്തില്‍ നിരവധി വാഹനങ്ങള്‍ തകര്‍ന്നു. ആര്‍ക്കും അപകടമുണ്ടായിട്ടില്ല.
ദില്ലി മെട്രോ റെയില്‍വേയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നിടത്താണ് സ്ഫോടനമുണ്ടായത്. സ്ഫോടനകാരണം വ്യക്തമല്ല.












Click it and Unblock the Notifications