ജീവനക്കാരുടെ ആനുകൂല്യം കുറക്കില്ല: ആര്യാടന്‍
മലപ്പുറം: സര്‍ക്കാരിന് എത്ര സാമ്പത്തിക പ്രതിസന്ധിയുണ്ടായാലും സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്.
കേരള എയ്ഡഡ് പ്രൈമറി ടീച്ചര്‍മാരുടെ സംസ്ഥാന സമ്മേളന സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിനായി ശമ്പളകമ്മീഷന്‍ വരുന്നുണ്ടെങ്കിലും ജീവനക്കാര്‍ക്ക് ഇടക്കാലാശ്വാസം നല്‍കുന്ന കാര്യത്തെക്കുറിച്ചും സര്‍ക്കാര്‍ പരിഗണിക്കും.
ഇടതുപക്ഷ യൂണിയനുകള്‍ക്ക് സമരം ചെയ്യാനുള്ള അവസരം സര്‍ക്കാര്‍ നല്‍കില്ലെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications