ശ്രീനഗര്‍-ജമ്മു ദേശീയപാത വീണ്ടും തുറന്നു
ശ്രീനഗര്‍: മണ്ണിടിച്ചിലിനെയും മഞ്ഞുവീഴ്ചയെയും തുടര്‍ന്ന് അടച്ചിട്ട ശ്രീനഗര്‍-ജമ്മു ദേശീയപാത മാര്‍ച്ച് ആറ് ഞായറാഴ്ച വീണ്ടും തുറന്നു.
ദേശീയപാതയില്‍ കുടുങ്ങിക്കിടന്ന വാഹനങ്ങള്‍ രാവിലെയോടെ നീങ്ങിത്തുടങ്ങി. വീണ്ടും മഞ്ഞുവീഴ്ചയുണ്ടായതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് ദേശീയപാത അടച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഇത് നാലാമത്തെ തവണയാണ് ദേശീയപാത അടച്ച് വീണ്ടും തുറക്കുന്നത്.












Click it and Unblock the Notifications