പുന്നപ്രയില്‍ വാഹനാപകടത്തില്‍ രണ്ടു മരണം
ആലപ്പുഴ: ദേശീയപാതയില്‍ പുന്നപ്ര മാര്‍ക്കറ്റിന് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു.
യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടോറിക്ഷയില്‍ തട്ടി ലോറിക്കടിയില്‍ വീണാണ് അപകടമുണ്ടായത്. മാര്‍ച്ച് ആറ് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം സംഭവിച്ചത്. മരിച്ചവര്‍ തമിഴ്നാട്ടുകാരാണെന്ന് കരുതുന്നു.












Click it and Unblock the Notifications