Get Updates
Get notified of breaking news, exclusive insights, and must-see stories!

വരണാധികാരി വന്നാലും റാലി മാറ്റില്ല: മുരളി

കൊച്ചി: സംഘടനാ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്തിന് പുറത്തു നിന്ന്് വരണാധികാരി വന്നാലും മേഖലാറാലികള്‍ നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോക്കം പോവില്ലെന്ന് കെ. മുരളീധരന്‍.

തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ ഐ ഗ്രൂപ്പ് പങ്കെടുക്കും. അതേ സമയം റാലി ഒരു കാരണവശാലും മാറ്റിവയ്ക്കില്ല. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് റാലിയെന്ന് കരുണാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്. റാലിക്കുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി കഴിഞ്ഞു.

അച്ചടക്ക നടപടിയുണ്ടായാല്‍ എന്താണ് ചെയ്യേണ്ടതെന്ന് അപ്പോള്‍ തീരുമാനിക്കും. ഉമ്മന്‍ചാണ്ടിയോട് അതൃപ്തിയുളളവരുമായി കൂടിയാലോചനകള്‍ നടത്തിവരികയാണെന്നും മുരളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+