വ്യാജസിഡികള്‍ക്കെതിരെ ദേവന്റെ ഉപവാസം
തിരുവനന്തപുരം: സിനിമകളുടെ വ്യാജസിഡികള്‍ തടയാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നടനും കേരള പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാനുമായ ദേവന്റെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തുന്നു.
മാര്‍ച്ച് ഏഴ് തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഉപപാസം.
വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പില്‍ കെ. മുരളീധരനെതിരെ മത്സരിച്ച് ദേവന്‍ നേരത്തെ ജനശ്രദ്ധ നേടിയിരുന്നു.












Click it and Unblock the Notifications