Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് വരണാധികാരി കൃഷ്ണസ്വാമി എത്തി

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു വരണാധികാരി എം.കൃഷ്ണസ്വാമി മാര്‍ച്ച് ഏഴ് തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തി.

പാര്‍ട്ടി സംഘടനാതെരഞ്ഞെടുപ്പ് കൃത്യസമയത്തു നടത്തുമെന്നും എല്ലാ നേതാക്കളുമായും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുമെന്നും കൃഷ്ണസ്വാമി അറിയിച്ചു.

ജില്ലാവരണാധികാരികളുടെ നിയമനം സംബന്ധിച്ച് കൃഷ്ണസ്വാമി കരുണാകരന്റെ അഭിപ്രായം തേടും. ഐ ഗ്രൂപ്പ് റാലി നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്തിരിയുന്നതിനായി ജില്ലാ വരണാധികാരി നിയമനത്തില്‍ ചില വിട്ടുവീഴ്ചകള്‍ക്ക് കൃഷ്ണസ്വാമി തയ്യാറായേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+