Get Updates
Get notified of breaking news, exclusive insights, and must-see stories!

വിപ്പ് നല്‍കിയത് ചീഫ് വിപ്പ് അറിയാതെ: പി. പി. ജോര്‍ജ്

കണ്ണൂര്‍: മാര്‍ച്ച് ഒമ്പതിന് നിയമസഭയില്‍ ഹാജരാവണമെന്ന് കോണ്‍ഗ്രസ് എംഎല്‍മാര്‍ക്ക് വിപ്പ് നല്‍കിയത് ചീഫ് വിപ്പായ താനറിയാതെയാണെന്ന് പി. പി. ജോര്‍ജ് എംഎല്‍എ.

മുന്‍കാലങ്ങളിലെല്ലാം ചീഫ് വിപ്പാണ് എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നത്. ഈ സമ്പ്രദായം എപ്പോഴാണ് മാറിയതെന്ന് അറിയില്ല. വിപ്പ് കിട്ടിയെന്ന് ചില എംഎല്‍എമാര്‍ പറഞ്ഞാണ് അറിഞ്ഞത്. തനിക്ക് ഇതുവരെ ആരും വിപ്പ് തന്നിട്ടില്ല.

റാലി മാറ്റിവയ്ക്കേണ്ട സാഹചര്യം ഇപ്പോഴില്ല. തീരുമാനമെടുക്കാന്‍ 48 മണിക്കൂര്‍ സമയം ഇനിയുമുണ്ട്. സംഘടനാ തിരഞ്ഞെടുപ്പിന്റെ കാര്യത്തിലും മറ്റും എ ഗ്രൂപ്പ് ഉരുണ്ടുകളിച്ചതാണ് മേഖലാറാലി നടത്തുന്നതിലെത്തിച്ചത്- ജോര്‍ജ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+