ജാര്‍ഖണ്ഡ്: റൊസാരിയോ ആഗ്ലോ ഇന്ത്യന്‍ പ്രതിനിധി
റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭയിലേക്കുള്ള ആഗ്ലോ-ഇന്ത്യന്‍ പ്രതിനിധിയായി ആല്‍ഫ്രെഡ് ജോര്‍ജ് ഡി റൊസാരിയോയെ തെരഞ്ഞെടുത്തു.
റൊസാരിയോയെ പ്രതിനിധിയാക്കാനുള്ള ശുപാര്‍ശ ഗവര്‍ണര്‍ സയീദ് സിപ്തി റാസിക്ക് അയക്കുമെന്ന് മന്ത്രിസഭാസെക്രട്ടറി ആദിത്യസ്വരൂപ് പറഞ്ഞു.
ജാര്‍ഖണ്ഡ് നിയമസഭയില്‍ 81 അംഗങ്ങളെ കൂടാതെ ആഗ്ലോ-ഇന്ത്യന്‍ സമുദായത്തില്‍ നിന്നുള്ള നോമിനേറ്റ് ചെയ്യപ്പെടുന്ന അംഗം കൂടിയുണ്ട്. ഈ അംഗത്തിന് വോട്ടവകാശവുമുണ്ട്.












Click it and Unblock the Notifications