Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ നിയമസഭയിലെത്തി

തിരുവനന്തപുരം: കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ മാര്‍ച്ച് ഒമ്പത് ബുധനാഴ്ച നിയമസഭയിലെത്തി.

ഐ ഗ്രൂപ്പ് നടത്തുന്ന മേഖലാറാലിയില്‍ ഇവര്‍ പങ്കെടുക്കില്ല. മാര്‍ച്ച് ഒമ്പത് ബുധനാഴ്ച നിയമസഭയില്‍ ഹാജരാകണമെന്ന് ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ക്ക് നേരത്തേ വിപ്പ് നല്‍കിയിരുന്നു. വിപ്പ് ലംഘിക്കുന്നവര്‍ക്കെതിരെ കൂറുമാറ്റ നിരോധനനിയമപ്രകാരം ശിക്ഷാനടപടിയുമുണ്ടാകുമായിരുന്നു.

വിപ്പ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഐ ഗ്രൂപ്പ് എംഎല്‍എമാരെ മേഖലാറാലികളില്‍ നിന്ന് ഒഴിവാക്കിയതായി കെ. മുരളീധരന്‍ നേരത്തെ അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+