നടപടിക്കു കാരണം ഉമ്മന്‍ചാണ്ടി: പത്മജ
കൊച്ചി: മുരളീധരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കാരണം ഉമ്മന്‍ചാണ്ടിയാണെന്ന് കരുണാകരന്റെ മകളും മുരളിയുടെ സഹോദരിയുമായ പത്മജ വേണുഗോപാല്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഹൈക്കമാന്റ് മുരളീധരനെതിരെ നടപടിയെടുത്തതെന്ന് പത്മജ ആരോപിച്ചു.












Click it and Unblock the Notifications