Get Updates
Get notified of breaking news, exclusive insights, and must-see stories!

നടപടി: എംഎല്‍എമാര്‍ സോണിയക്ക് ഫാക്സ് അയച്ചു

തിരുവനന്തപുരം: കെ. മുരളീധരനെതിരായ അച്ചടക്ക നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 16 കോണ്‍ഗ്രസ് എംഎല്‍എമാര്‍ എഐസിസി പ്രസിഡന്റ് സോണിയാഗാന്ധിക്ക് ഫാക്സ് സന്ദേശമയച്ചു.

എം. പി. ഗംഗാധരന്‍, കെ. സുധാകരന്‍ എന്നിവരും ഫാക്സ് സന്ദേശത്തില്‍ ഒപ്പിട്ടവരില്‍ ഉള്‍പ്പെടുന്നു.

അതിനിടെ റാലിയില്‍ ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ പങ്കെടുക്കുമെന്ന് എം. പി. ഗംഗാധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നടപടിക്കെതിരെ റാലി കഴിഞ്ഞാല്‍ അപ്പീല്‍ നല്‍കുമെന്നും തെറ്റിദ്ധാരണ മൂലമാണ് മുരളിക്കെതിരെ നടപടിയെടുത്തതെന്നും ഗംഗാധരന്‍ പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഐ ഗ്രൂപ്പുമായി നടത്തുന്ന ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണമെന്ന് പി. ശങ്കരന്‍ എംഎല്‍എ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+