Get Updates
Get notified of breaking news, exclusive insights, and must-see stories!

വീരാന്‍കുട്ടി എടുക്കാത്ത നാണയമാകും: മുരളി

കോഴിക്കോട്: അറവുശാലയിലേക്ക് ആകര്‍ഷിച്ചു കൊണ്ടുപോകുന്ന കശാപ്പുകാരുടെ കയ്യിലാണ് കോഴിക്കോട് ഡിസിസി പ്രസിഡന്റ് എം. വീരാന്‍കുട്ടിയെന്ന് കെ.മുരളീധരന്‍. വീരാന്‍കുട്ടി അവസാനം എടുക്കാത്ത നാണയമാകുമെന്നും മുരളീധരന്‍ പറഞ്ഞു.

കാര്യം കഴിഞ്ഞാല്‍ എ ഗ്രൂപ്പുകാര്‍ വീരാന്‍കുട്ടിയെ നിഷ്കരുണം കശാപ്പു ചെയ്യും. കോണ്‍ഗ്രസിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇത്തരം കാലുമാറ്റക്കാരെ ധാരാളം കാണാം. അവര്‍ പിന്നീട് എടുക്കാത്ത നാണയങ്ങളാകുന്നതും കാണാം.

ചില സ്ഥാനമാനങ്ങള്‍ കിട്ടിയപ്പോള്‍ വീരാന്‍കുട്ടിയും കൂട്ടരും കഴിഞ്ഞതൊക്കെ മറക്കുകയാണ്. ഇതൊക്കെ ഏതാനും മാസത്തേക്കു മാത്രമുള്ളതാണ്. പദവി നിലനിര്‍ത്താനാണ് ഈ കളിയെങ്കില്‍ എല്ലാം കാത്തിരുന്നു കാണാമെന്നും മുരളീധരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+