സൂര്യനെല്ലി: വനിതാസംഘടനകള്‍ നിയമസഭാമാര്‍ച്ച് നടത്തും
കൊച്ചി: വിവാദമായി സൂര്യനെല്ലി പെണ്‍വാണിഭക്കേസിലെ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 10 വ്യാഴാഴ്ച വനിതാസംഘടനകള്‍ നിയമസഭാമാര്‍ച്ച് നടത്തും.
കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകുന്നില്ലെങ്കില്‍ ഡിഫന്‍സ് കമ്മറ്റി അപ്പീല്‍ പോകുമെന്ന് ഡിഫന്‍സ് കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു.
സൂര്യനെല്ലിക്കേസില്‍ ഒരാളെയൊഴികെ മറ്റെല്ലാവരേയും വിട്ടയച്ചുകൊണ്ട് വിധി പ്രസ്താവിച്ച കോടതി കേസിലെ മുഖ്യസാക്ഷിയായ പെണ്‍കുട്ടിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications