Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള വൈസ്ചാന്‍സലറെ തടഞ്ഞുവച്ചു

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ രാമചന്ദ്രനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. സര്‍വ്വകലാശാല ആസ്ഥാനത്ത് മാര്‍ച്ച് 11 വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

കൂറ്റുകലിലുള്ള മേരിമാത സ്വാശ്രയ എഞ്ചിനീയറിംഗ് കോളജിില്‍ നടന്ന വ്യാപകമായ ക്രമക്കേടുകള്‍ വൈസ്ചാന്‍സലര്‍ കണ്ടില്ലെന്നു നടിച്ചുവെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.

മാനേജ്മെന്റന്റെ ഒത്താശയോടെയാണ് പരീക്ഷാക്രമക്കേടുകള്‍ നടന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഒരു ക്ലാസിലെ തന്നെ 40ല്‍പരം വിദ്യാര്‍ത്ഥികള്‍ മുഴുവനായും കോപ്പിയടിച്ചു. ഇവര്‍ക്കെല്ലാം ഒരേ മാര്‍ക്ക് കിട്ടുകയും ചെയ്തു. ഇതിനെതിരെ അന്വേഷണം നടത്തണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ ഒരു കമ്മീഷനെ നിയമിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയെടുക്കുമെന്നും വൈസ്ചാന്‍സലര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+