Get Updates
Get notified of breaking news, exclusive insights, and must-see stories!

കടല്‍ക്ഷോഭം: പൂന്തുറയില്‍ ബോട്ടുകള്‍ തകര്‍ന്നു

തിരുവനന്തപുരം: കടല്‍ത്തിരകള്‍ അടിച്ചകയറിയതിനെ തുടര്‍ന്ന് പൂന്തുറ ബീച്ചില്‍ 70ഓളം മത്സ്യബന്ധന ബോട്ടുകള്‍ക്ക് തകരാറ് സംഭവിച്ചു. മാര്‍ച്ച് 12 ശനിയാഴ്ചയാണ് ബീച്ചില്‍ കടല്‍ത്തിരകള്‍ ഇരച്ചുകയറിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കറ്റിട്ടില്ല.

സുനാമി ദുരന്തമുണ്ടായ പശ്ചാത്തലത്തില്‍ കടലില്‍ മാറ്റങ്ങളുണ്ടാകുന്നോയെന്ന് തീരപ്രദേശത്തെ ആളുകള്‍ ശ്രദ്ധിക്കുന്നുണ്ട്. കടല്‍ ക്ഷാഭിച്ചിരിക്കുന്നതിനാല്‍ ഇവിടെയുള്ള ആളുകളാരും മത്സ്യബന്ധനത്തിനു കടലില്‍ പോകുന്നില്ല.

പൂന്തുറക്കടുത്ത കന്യാകുമാരിയിലെ ഗണപതിപുരത്തും എറണാകുളത്തെ വൈപ്പിനിലും മാര്‍ച്ച് 11 വെള്ളിയാഴ്ച കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് കടല്‍ കരയിലേക്കു കയറിയ സംഭവങ്ങളുണ്ടായതിനെ തുടര്‍ന്ന് പൂന്തുറയിലുള്ളവര്‍ കടലാക്രമണ ഭീതിയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+