Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് കെപിസിസി റാലി നടത്തും

കോഴിക്കോട്: മലബാറിലെ ആറു ജില്ലകളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ച് കോഴിക്കോട് ഔദ്യോഗികമായി റാലി നടത്തുമെന്ന് കെപിസിസി സെക്രട്ടറി പി. മുഹമ്മദ്കോയ എംഎല്‍എ അറിയിച്ചു.

ദണ്ഡിയാത്രയുടെ 75-ാം വാര്‍ഷികച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം മാര്‍ച്ച് 14 തിങ്കളാഴ്ച നടക്കുന്ന കെപിസിസി യോഗം കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+