ശബരിമല: വനംഭൂമി സര്‍വ്വെ നിര്‍ത്തി വച്ചു
പത്തനംതിട്ട: ശബരിമല വികസനത്തിനുള്ള സ്ഥലമെടുപ്പിനു വേണ്ടി നടത്തിവന്നിരുന്ന വനഭൂമി സര്‍വ്വെ നിറുത്തിവച്ചു. വനഭൂമിയിലെ മരങ്ങള്‍ മാര്‍ക്കു ചെയ്യുന്നതു സംബന്ധിച്ച് ദേവസ്വം ബോര്‍ഡും വനംവകുപ്പും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് സര്‍വ്വെ നിറുത്തിവച്ചത്.
ദേവസ്വത്തിന്റെ ഭൂമിക്കു പുറമേയുള്ള വനഭൂമിയിലെ മരങ്ങള്‍ ദേവസ്വം ബോര്‍ഡ് മാര്‍ക്കു ചെയ്തതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. ദേവസ്വം ഭൂമിയിലെ മരങ്ങള്‍ മാത്രമെ മാര്‍ക്കു ചെയ്യാവൂയെന്നണാണ് വനംവകുപ്പന്റെ നിബന്ധന. വനംവകുപ്പ് ഇടപെട്ടാണ് സര്‍വേ നിറുത്തിവച്ചത്.












Click it and Unblock the Notifications