അശ്വിനികുമാര്‍ വധം: 12 പേര്‍ അറസ്റില്‍
കണ്ണൂര്‍: ഹിന്ദു ഐക്യവേദി ജ-ില്ലാ കണ്‍വീനര്‍ ടി. അശ്വിനി കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ 12 എന്‍ഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒരു അഭിഭാഷകന്‍ ഉള്‍പ്പെടെ ആകെ 15 പേരെയാണ് പൊലീസ് ഇതുവരെ കേസില്‍ അറസ്റ്റ് ചെയ്തത്. തലശ്ശേരി ഹസ്സന്‍ മൊട്ടയില്‍ നിന്നാണ് 12 എന്‍ഡിഎഫുകാരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
ക്രൈം ബ്രാഞ്ച് എസ്പി രാമദാസ് പോത്തനാണ് കേസ് അന്വേഷിക്കുന്നതാണ്. ശനിയാഴ്ച കാലത്ത് മീത്തലെ പുന്നാട്ടെ അശ്വിനിയുടെ വസതിയും സംഘര്‍ഷ പ്രദേശങ്ങളും സന്ദര്‍ശിച്ച ശേഷം ഡിജ-ിപി രമണ്‍ ശ്രീവാസ്തവയാണ് ഇക്കാര്യം അറിയിച്ചത്.












Click it and Unblock the Notifications