കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മൂന്നുലം ഹരി നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി മൂന്നുലം ഹരി നമ്പൂതിരിയെ (35) തിരഞ്ഞെടുത്തു.
ഏപ്രില്‍ ഒന്ന് മുതല്‍ ആറ് മാസമാണ് പുതിയ മേല്‍ശാന്തിയുടെ കാലാവധി. തന്ത്രരത്നം ബിരുദധാരിയായ ഹരി നമ്പൂതിരി തിരൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷന് കൂടിയാണ്.
Comments
Story first published: Sunday, March 13, 2005, 5:30 [IST]