Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്മരാജ-ന്‍ ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനാവും

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ അദ്ധ്യക്ഷനായി കെപിസിസി അച്ചടക്കസമിതി ചെയര്‍മാന്‍ സി. വി. പത്മരാജ-ന്‍ നിയമിതനായേക്കും.

വി. രാമചന്ദ്രന്‍ വിരമിക്കുന്ന ഒഴിവിലാണ് ഈ നിയമനം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ താത്പര്യപ്രകാരമാണ് ഈ നിയമനം. മുന്‍ ധനകാര്യ മന്ത്രിയായ പത്മരാജന്‍ അദ്ദേഹം കെപിസിസി പ്രസിഡന്റായിരുന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+