Get Updates
Get notified of breaking news, exclusive insights, and must-see stories!

എം. പി. ഗംഗാധരന് നോട്ടീസ് നല്‍കി

തരുവനന്തപുരം: ഹൈക്കമാന്റിന്റെ വിലക്ക് ലംഘിച്ച് സമാന്തരറാലിയില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് എം. പി. ഗംഗാധരന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

നിയമസഭാകക്ഷി ഉപനേതാവ് സ്ഥാനത്തു നിന്ന് നീക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അത് കാണിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. രണ്ട് ദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കണം. മറുപടി കിട്ടിയില്ലെങ്കില്‍ നടപടിയെടുക്കും.

പാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവെന്ന നിലയിലാണ് താന്‍ ഗംഗാധരന് നോട്ടീസ് നല്‍കിയതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

മാര്‍ച്ച് 13 ഞായറാഴ്ച രാത്രി ഒമ്പതരയോടെ ഗംഗാധരന്റെ പേഴ്സണല്‍ അസിസ്റന്റിന്റെ കൈയില്‍ നോട്ടീസ് ഏല്പിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് ശനിയാഴ്ച നടന്ന ഐ ഗ്രൂപ്പ് മേഖലാ റാലിയില്‍ പങ്കെടുത്ത ഏക എംഎല്‍എ ആണ് ഗംഗാധരന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+