Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിക്കും വയനാടിനും പ്രത്യേക പരിഗണന

തിരുവനന്തപുരം: വ്യവസായികരംഗത്ത് ഇടുക്കി, വയനാട് ജില്ലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു.

ഇടുക്കിയെയും വയനാടിനെയും വ്യാവസായികമായി പിന്നോക്കം നില്‍ക്കുന്ന ജില്ലകളായി സര്‍ക്കാര്‍ പ്രഖ്യാപിക്കും. ഈ ജില്ലകളില്‍ വ്യവസായ സംരംഭങ്ങള്‍ക്ക് തുടക്കമിടുന്നവര്‍ 25 ശതമാനം സബ്സിഡിക്ക് അര്‍ഹരായിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+