കോഴിക്കോട് ഐ ഗ്രൂപ്പ് സമാന്തരകമ്മിറ്റിയുണ്ടാക്കി
കോഴിക്കോട്: കെ. മുരളീധരനെ അനുകൂലിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് കോഴിക്കോട് ജില്ലയില്‍ സമാന്തര കമ്മിറ്റിയുണ്ടാക്കി.
ഐഎന്‍ടിയുസി നേതാവ് കെ.സാദിരികോയയാണ് കമ്മറ്റിയുടെ ചെയര്‍മാന്‍. കൗണ്‍സിലര്‍ ഇ. കെ. ഗോപാലകൃഷ്ണന്‍, ഡിസിസി വൈസ് പ്രസിഡന്റ് കെ. രാമചന്ദ്രന്‍ എന്നിവര്‍ കണ്‍വീനര്‍മാരാണ്. 21അംഗ സ്റിയറിംഗ് കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്. ജില്ലയിലെ 24 ബ്ലോക്കുകള്‍ക്ക് കണ്‍വീനര്‍മാരേയും തിരഞ്ഞെടുത്തു.
കൊച്ചിയില്‍ 21നു നടത്താനിരിക്കുന്ന ഐ ഗ്രൂപ്പ് റാലിക്കു മുന്‍പ് കമ്മിറ്റിയുടെ ബ്ലോക്ക്തല നേതൃത്വയോഗം ചേരും.












Click it and Unblock the Notifications