ജാര്‍ഖണ്ഡ്: മുണ്ഡെ വിശ്വാസവോട്ട് നേടി
റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ഡെ മാര്‍ച്ച് 15 ചൊവ്വാഴ്ച നിയമസഭയില്‍ വിശ്വാസവോട്ട് നേടി.
ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിശ്വാസവോട്ടെടുപ്പില്‍ മുണ്ഡെ വിജയിച്ചത്. മുണ്ഡെക്ക് 40 വോട്ടുകളും യുപിഎക്ക് 39 വോട്ടുകളും ലഭിച്ചു.
ഷിബു സോറന്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന എന്‍സിപിയിലെ കമലേഷ് സിംഗ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാലാണ് കമലേഷ് സിംഗ് വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നത്.












Click it and Unblock the Notifications