ടൂറിസ്റ് കേന്ദ്രങ്ങളില്‍ ഹെലികോപ്റ്റര്‍ സര്‍വീസ്
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഹെലികോപ്റ്റര്‍ സര്‍വീസ് ആരംഭിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് ടൂറിസം മന്ത്രി കെ. സി. വേണുഗോപാല്‍ നിയമസഭയില്‍ പറഞ്ഞു.
തേക്കടി, മൂന്നാര്‍, കൊച്ചി, കുമരം എന്നീ കേന്ദ്രങ്ങളെ ബന്ധിപ്പിക്കാനാണ് ആലോചിക്കുന്നത്. മറ്റ് പ്രധാന ടൂറിസ്റ് കേന്ദ്രങ്ങള്‍ തമ്മില്‍ ഹെലികോപ്റ്റര്‍ ബന്ധം സ്ഥാപിക്കുന്നതും ആലോചനയിലുണ്ടെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications