ഈ വര്‍ഷം പവര്‍കട്ടും ലോഡ്ഷെഡിംഗുമില്ല
തിരുവനന്തപുരം: ഈ വര്‍ഷം സംസ്ഥാനത്ത് പവര്‍കട്ടും ലോഡ്ഷെഡിംഗും ഏര്‍പ്പെടുത്തില്ലെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയില്‍ അറിയിച്ചു.
സംസ്ഥാനത്ത് വൈദ്യുതിയെത്താത്ത ഗ്രാമങ്ങള്‍ വൈദ്യുതീകരിക്കാന്‍ 148 കോടിയുടെ ഒരു പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതിനായി കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications