യൂത്ത് കോണ്‍ഗ്രസ് സമാന്തര കമ്മിറ്റികളുണ്ടാക്കും
കോഴിക്കോട്: സംസ്ഥാന, ജില്ലാതലങ്ങളില്‍ യൂത്ത്കോണ്‍ഗ്രസ് ഐ വിഭാഗം സമാന്തരകമ്മറ്റികളുണ്ടാക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍കുമാര്‍ അറിയിച്ചു.
കൊച്ചിയില്‍ നടത്താനിരിക്കുന്ന ഐ ഗ്രൂപ്പ് റാലിക്കു ശേഷം ഇതിന്റെ പ്രഖ്യാപനമുണ്ടാകും.കോഴിക്കോട് ഡിസിസി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ ഐ ഗ്രൂപ്പിനു പങ്കില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും ഗ്രൂപ്പിന്റെയും ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications