നക്സല്‍ ആക്രമണം: രണ്ടുപൊലീസുകാര്‍ കൊല്ലപ്പെട്ടു
ഹൈദരാബാദ്: ആന്ധ്രയിലെ നല്‍ഗോണ്ടയില്‍ മാവോയിസ്റുകള്‍ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിനു നേരെ നടത്തിയ ആക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.
മാര്‍ച്ച് 15 ചൊവ്വാഴ്ച രാത്രി മാവോയിസ്റുകള്‍ വാഹനത്തില്‍ പെട്രോള്‍ നിറച്ചുകൊണ്ടിരിക്കെയാണ് പൊലീസുകാരെ ആക്രമിച്ചത്. പരിക്കേറ്റ പൊലീസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications