കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഷറഫ് ഏപ്രില്‍ 17നുള്ള ഏകദിനത്തിനെത്തും

  • By Staff
Google Oneindia Malayalam News

ദില്ലി: പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് ഏപ്രില്‍ 17നു ദില്ലിയില്‍ നടക്കുന്ന ഇന്ത്യ-പാക് ഏകദിനക്രിക്കറ്റ് മത്സരം കാണാനെത്തും. ഏപ്രില്‍ 16രാത്രിയോ ഏപ്രില്‍ 17 രാത്രിയോ മുഷറഫ് ഇന്ത്യയില്‍ ചെലവഴിക്കുമെന്നും പ്രധാനമന്ത്രിയുടെ മാധ്യമവക്താവ് സഞ്ജയ് ബറു അറിയിച്ചു.

ഇന്ത്യയിലെത്തുന്ന മുഷറഫ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X