Get Updates
Get notified of breaking news, exclusive insights, and must-see stories!

ചര്‍ച്ചകള്‍ക്കായി കരുണാകരന്‍ ദില്ലിക്ക്

തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്ക് രൂക്ഷമായി തുടരവേ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍ മാര്‍ച്ച് 16 ബുധനാഴ്ച ദില്ലിക്കു പോകും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി അദ്ദേഹം ചര്‍ച്ച നടത്തും.

കരുണാകരനുമായി ചര്‍ച്ചക്കു തയ്യാറാണെന്ന് ഹൈക്കമാന്റ് അറിയിച്ച സാഹചര്യത്തില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി അംഗം അഹമ്മദ് പട്ടേലുമായും കരുണാകരന്‍ ചര്‍ച്ച നടത്താന്‍ സാധ്യതയുണ്ട്.

മലയാളമാസം ഒന്നാംതീയതിയായ മാര്‍ച്ച് 15 ചൊവ്വാഴ്ച ഗുരുവായൂര്‍ ദര്‍ശനത്തിനെത്തിയ കരുണാകരന്‍ 16 ബുധനാഴ്ച ഉച്ചയോടെയായിരിക്കും തിരുവനന്തപുരത്തു നിന്ന് ദില്ലിയിലേക്കു തിരിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+