വല്ലാര്‍പ്പാടം ടെര്‍മിനല്‍ ഈ മാസം ഏറ്റെടുക്കും
കൊച്ചി: വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ ദുബായ് പോര്ട്ട്ട്രസ്റ് ഈ മാസം ഔദ്യോഗികമായി ഏറ്റെടുക്കുമെന്ന് കൊച്ചി പോര്ട്ട്ട്രസ്റ് ചെയര്മാന് ഡോ.ജേക്കബ്ബ് തോമസ് പറഞ്ഞു.
2118കോടി രൂപ ചെലവു വരുന്ന വല്ലാര്‍പ്പാടം പദ്ധതിക്കായി തുടക്കത്തില്‍ 100 കോടിയാണ് ദുബായ് പോര്ട്ട്ട്രസ്റ് മുതല്‍മുടക്കുക. പദ്ധതി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ 7500 കോടി രൂപയുടെ നിക്ഷേപവും 50,000 പുതിയ തൊഴിലവസരങ്ങളും ലഭ്യമാകുമെന്നാണ് കരുതുന്നത്. ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ മൂന്നു ദശലക്ഷം വെസലുകള്‍ ഇവിടെ കൈകാര്യം ചെയ്യാന്‍ സാധിക്കും. ഇതിനായി ദുബായ് പോര്ട്ട്ട്രസ്റ് 33.33 ശതമാനം സര്‍ക്കാരിന് നികുതി നല്‍കണം.
നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ മറ്റുരാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള തുറമുഖമായി കൊച്ചിമാറും. ഇപ്പോള്‍ സിംഗപ്പൂര്‍, സലാല, ദുബായ്, ശ്രീലങ്ക തുടങ്ങിയ വിദേശരാജ്യങ്ങളിലൂടെയാണ് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതികള്‍ നടക്കുന്നത്. വല്ലാര്‍പ്പാടം ടെര്മിനലിലൂടെ കയറ്റിറക്കമതികള് നടത്തിയാല്‍ ഒരു വെസലിന് 300ഡോളറെങ്കിലും ലാഭിക്കാന്‍ സാധിക്കും.
കുറഞ്ഞ ചെലവില്‍ വെള്ളം, വൈദ്യുതി, വാടകസ്ഥലങ്ങള്‍ തുടങ്ങിയവ ലഭ്യമാകുന്നത് കേരളത്തിന്റെ വ്യവസായ സാധ്യതകളെ വര്‍ദ്ധിപ്പിക്കുമെന്നും ജേക്കബ്ബ് തോമസ് പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications