Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസൂത്രണബോര്‍ഡ് : തീരുമാനം ഏകപക്ഷീയമെന്ന് ജേക്കബ്ബ്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആസൂത്രണബോര്‍ഡ് പുനസംഘടിപ്പിച്ചത് യുഡിഎഫിനോടാലോചിക്കാതെയാണെന്ന് കേരളകോണ്‍ഗ്രസ് ജെ ഗ്രൂപ്പ് നേതാവ് ടി.എം ജേക്കബ്ബ് ആരോപിച്ചു.

മുഖ്യമന്ത്രി ഹിറ്റ്ലറെപ്പോലെ ഏകാധിപതിയായാണ് പെരുമാറുന്നത്. ആസൂത്രണബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ തെരഞ്ഞെടുപ്പില്‍ ഏകപക്ഷീയമായ തീരുമാനമാണ് മുഖ്യമന്ത്രി എടുത്തത്. മുന്‍പുളള ഒരു മുഖ്യമന്ത്രിമാരും ഇത്തരമൊരു നടപടി കൈക്കൊണ്ടിട്ടില്ല. പുനസംഘടനയിലൂടെ ആസൂത്രണ ബോര്‍ഡിനെ രാഷ്ട്രീയവത്കരിച്ചുവെന്നും ഇത്തരം സ്ഥാപനങ്ങളില്‍ രാഷ്ട്രീയം കൊണ്ടുവരുന്നത് ശരിയല്ലെന്നും ജേക്കബ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+