വിഴിഞ്ഞം പദ്ധതിക്ക് ടെന്‍ഡര്‍ ലഭിച്ചില്ല
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്കായി ആരും ഇതുവരെ ടെന്‍ഡര്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് മന്ത്രി എം.വി രാഘവന്‍ നിയമസഭയില്‍ അറിയിച്ചു.
2004 ഡിസംബര്‍ 20ആയിരുന്നു ടെന്‍ഡര്‍ സമര്‍പ്പിക്കുവാനുള്ള അവസാനതീയതി. എന്നാല്‍ അതുവരെ ആരും ടെന്‍ഡര്‍ സമര്‍പ്പിച്ചില്ല.
തുറമുഖവികസനത്തിനായി വിഴിഞ്ഞം തുറമുഖ കമ്പനിയുടെ ഷെയറുകള്‍ വില്‍ക്കാന്‍ പദ്ധതിയില്ലെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications