Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ അഞ്ചു തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുവിലെ അനന്തനാഗ് ജില്ലയില്‍ മാര്‍ച്ച് 18 വെള്ളിയാഴ്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ അഞ്ചു തീവ്രവാദികളെ വെടിവച്ചുകൊന്നു. സുരക്ഷാഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മില്‍ നടന്ന കനത്ത വെടിവയ്പിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.

മരിച്ച തീവ്രവാദികള്‍ ഹര്‍ഖത് അല്‍ ജിഹാദ് അല്‍ ഇസ്ലാമിയിലോ ലഷ്കര്‍ ഇ തോയിബയിലെ പെട്ടവരാണെന്നു കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+