Get Updates
Get notified of breaking news, exclusive insights, and must-see stories!

വിസ നിഷേധം: കേന്ദ്രം ഇടപെടും

ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് യുഎസ് വിസ നിഷേധിച്ച പ്രശ്നത്തില്‍ കേന്ദ്രം ഇടപെടുമെന്ന് വിദേശകാര്യമന്ത്രി കെ. നട്വര്‍സിംഗ് വ്യക്തമാക്കി.

പ്രശ്നം സംബന്ധിച്ച് യുഎസ് എംബസിയുമായി ചര്‍ച്ച നടത്തും. പ്രശ്നം മന്‍മോഹന്‍സിംഗിന്റെയും മറ്റു മന്ത്രിമാരുടെയും ശ്രദ്ധയില്‍ പെടുത്തും.

ഫ്ലോറിഡയിലെ ഏഷ്യന്‍-അമേരിക്കല്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്റെ ചടങ്ങില്‍ പങ്കെടുക്കുന്നതിനും ബിസിനസ് പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്നതിനുമായി ഗുജറാത്ത് മുഖ്യമന്ത്രി അടുത്തുതന്നെ യുഎസ് സന്ദര്‍ശിക്കുമെന്ന് അമേരിക്കന്‍ എംബസിയെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നുവെന്ന് നട്വര്‍സിംഗ് പറഞ്ഞു. മോഡിയുടെ പാസ്പാര്‍ട്ടില്‍ മള്‍ട്ടി-എന്‍ട്രി വിസ പതിപ്പിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+