കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വിപ്പ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മാര്‍ച്ച് 21ന് നിയമസഭയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കി. നിയമസഭാ കോണ്‍ഗ്രസ് ഉപവിപ്പ് വി. ഡി. സതീശനാണ് ഒരു വിപ്പ് നല്‍കിയത്. വിപ്പില്‍ ഒരു വരി മാത്രമാണുള്ളത്.

ഐ ഗ്രൂപ്പ് 21ന് നടത്തുന്ന കൊച്ചി മേഖലാറാലിയില്‍ എംഎല്‍എമാര്‍ പങ്കെടുക്കുന്നതു തടയാനാണ് അടിയന്തിരമായി വിപ്പ് നല്‍കിയിരിക്കുന്നത്.

വിപ്പ് ലംഘിക്കുന്ന എംഎല്‍എമാര്‍ക്ക് സ്ഥാനം നഷ്ടപ്പെടുമെന്നതാണ് ഭരണഘടനാപ്രകാരമുള്ള നിയമം. വിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ റാലിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് കെ.കരുണകാരന്‍ തീരുമാനിച്ചിരുന്നു. തിരുവനന്തപുരത്തു നടന്ന റാലിയില്‍ പങ്കെടുത്ത ഏക എംഎല്‍എയായ എം. പി. ഗംഗാധരനെ നിയമസഭാഉപനേതൃസ്ഥാനത്തു നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X