ഗ്രാമസഭ: ചുമതല പഞ്ചായത്തംഗങ്ങള്‍ക്ക്
തിരുവനന്തപുരം: ഗ്രാമസഭ വിളിച്ചുചേര്‍ക്കുന്നത് പഞ്ചായത്തംഗങ്ങളുടെ ഉത്തരവാദിത്തിമായി വ്യവസ്ഥ ചെയ്യുന്ന വിധം പഞ്ചായത്തിരാജ് നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് തദ്ദേശസ്വയംഭരണവകുപ്പിന്റെ ചുമതലയുള്ള മന്ത്രി ഇ.ടി മുഹമ്മദ് ബഷീര്‍ നിയമസഭയെ അറിയിച്ചു.
തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതം യഥാസമയം നല്‍കുന്നതിനു ശ്രമിക്കും. ഈ വര്‍ഷത്തെ മെയിന്റനന്‍സ് ഗ്രാന്റ് ചെലവാക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31വരെ നീട്ടുന്നതു പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications