Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യനയം കള്ളുവ്യവസായത്തെ തകര്‍ക്കും: വി.എസ്

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം കള്ളുചെത്തുവ്യവസായത്തെ തകര്‍ക്കുമെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനാന്ദന്‍.

മദ്യലോബിക്ക് സംസ്ഥാനസര്‍ക്കാരിലും രാഷ്ട്രീയനേതൃത്വത്തിലുമുള്ള സ്വാധീനത്തിനു തെളിവാണ് പുതിയ മദ്യനയം. വിദേശമദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന ഈ മദ്യനയം സംസ്ഥാനത്തെ കള്ളുചെത്തുവ്യവസായത്തെ തകര്‍ക്കും. ത്രീസ്റാര്‍ ഹോട്ടല്‍ മുതലുള്ള എല്ലാ ഹോട്ടലുകള്‍ക്കും ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കുന്നതും ബിയര്‍ ഉല്‍പാദന വിതരണയൂണിറ്റ് തുടങ്ങുന്നതും വിദേശമദ്യവില്‍പ്പനക്കാര്‍ക്കുള്ള സൗജന്യങ്ങളാണ്.

യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച അബ്കാരിനയം പിന്‍വലിക്കണമെന്നും അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+