Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൊവ്വാഴ്ച അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്

ദില്ലി: പൊതുമേഖലാ ബാങ്കുകളിലെ ജിവനക്കാര്‍ മാര്‍ച്ച് 22 ചൊവ്വാഴ്ച രാജ്യവ്യാപകമായി പണിമുടക്കും.

ഇതുകാരണം പൊതുമേഖലാ ബാങ്കുകളിലെ ഇടപാടുകള്‍ തടസപ്പെടാന്‍ സാദ്ധ്യതയുണ്ട്. പൊതുമേഖലാ ബാങ്കുകളെ തമ്മില്‍ ലയിപ്പിയ്ക്കുക, ബാങ്കിങ് മേഖലിയിലെ വിദേശ നിക്ഷേപം 74 ശതമാനമായി ഉയര്‍ത്താനുള്ള നീക്കങ്ങള്‍ നിറുത്തുക എന്നിവയാണ് സമരം ചെയ്യുന്നവരുടെ ആവശ്യങ്ങള്‍.

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് പണിമുടക്ക്. ബാങ്ക് ജീവനക്കാരുടെ ഒമ്പത് സംഘടനകള്‍ ഒരുമിച്ച് ചേര്‍ന്നതാണ് ഈ സംഘടന. കഴിഞ്ഞ ഓഗസ്തില്‍ ഈ സംഘടന ശമ്പള വര്‍ദ്ധനവിനായി ഒരു ദിവസം സമരം ചെയ്തിരുന്നു. ഈ ഒരു ദിവസത്തെ സമരം ഒണ്ട് 50,000 കോടി രൂപയുടെ വാണിജ്യ നഷ്ടമുണ്ടായതായാണ് കണക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+