ഒ. വി. വിജയന്റെ ആരോഗ്യനില വഷളായി
ഹൈദരാബാദ്: സാഹിത്യകാരനായ ഒ.വി. വിജയന്റെ ആരോഗ്യ നില വഷളായി. കഴിഞ്ഞ മൂന്നാഴ്ചയായി അദ്ദേഹം ഹൈദരാബാദ് ബന്‍ജാര ഹില്ലിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ കുറെ ദിവസങ്ങളായി സാധാരണ നിലയിലായിരുന്ന വിജയന്റെ അസുഖം പെട്ടെന്ന് വഷളാവുകയായിരുന്നു. മാര്‍ച്ച് 20 ഞായറാഴ്ച പെട്ടെന്ന് രക്തസമ്മര്‍ദ്ദം താഴ്ന്നതാണ് ആരോഗ്യ നില വീണ്ടും വഷളാവാന്‍ കാരണമായത്. മാര്‍ച്ച് രണ്ടിനാണ് വിജയനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഭാഹ്യ തെരേസ, സഹോദരി ഒ.വി. ഉഷ എന്നിവര്‍ വിജയനോടൊപ്പം ആശുപത്രിയിലുണ്ട്.












Click it and Unblock the Notifications