അഞ്ച് ദിവസത്തിനകം വാട്ടര്‍ കണക്ഷന്‍
തിരുവനന്തപുരം: 10,000 രൂപ അടയ്ക്കുന്നവര്‍ക്ക് അഞ്ച് ദിവസത്തിനുള്ളില്‍ വീട്ടില്‍ വാട്ടര്‍ കണക്ഷന്‍ നല്‍കുമെന്ന് ജലസേചനമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.
മാര്‍ച്ച് 21 തിങ്കളാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. സ്വകാര്യമേഖലയില്‍ സോഷ്യല്‍ ഫോറസ്ട്രി പ്രോത്സാഹിപ്പിക്കുന്നതിന് നിലവിലുള്ള നിയമങ്ങള്‍ ഭേദഗതി ചെയ്യുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് വനംവകുപ്പിന്റെ ചുമതല കൂടിയുള്ള മന്ത്രി പറഞ്ഞു.












Click it and Unblock the Notifications